ദക്ഷിണേന്ത്യ ലഹരിവിമുക്തമാക്കാൻ വൻ ചുവടുവയ്പ്പുമായി ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ ദൗത്യമായ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്'. ഇതിനായി അന്തർസംസ്ഥാന സഹകരണം ഉറപ്പാക്കാൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രത്യേക യോഗം വിളിച്ചുചേർത്തു. ......
കേരളത്തിൽ ബുദ്ധി ജീവികൾ എന്നു നടിക്കുന്നവരുടെ , ഇടത് വലത് മുന്നണികളുടെ മുസ്ളീം തീവ്രവാദ സംഘടനകളുടെ ഒരു പ്രത്യേക ഇക്കൊ സിസ്റ്റമാണ് കേരളത്തിൽ നിലനിൽക്കുന്നത് എന്ന് ഉസ്ബക്കിസ്ഥാനിൽ കൊലചെയ്യപ്പെട്ട സാവരിയ ബസന്ത് ന് ആദരാജ്ലികൾ അർപ്പിച്ച് ബി ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ൻ ഡോ. കെ.എസ്. ......
കൊച്ചി: ചിന്തകനും, എഴുത്തുകാരനുമായിരുന്ന അന്തരിച്ച കെ.എം സലിംകുമാർ അനുസ്മരണം എറണാകുളം സി. അച്യുതമേനോൻ ഹാളിൽ ഈ മാസം 12 ന് നടക്കും. രാവിലെ 10 :ന്സി.എസ്.മുരളിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ഡോ: സുനിൽ പി ഇളയിടം ഉത്ഘാടനം ചെയ്യും.മുഖ്യപ്രഭാഷണം ഡോ: വി.എസ്. ......
ദോഹ: ഖത്തറിലെ സ്വദേശി യുവാക്കൾക്ക് ഭാവിയിലെ അത്യാധുനിക തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുന്നതിനായി പുതിയ 'ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സ്കോളർഷിപ്പ് പദ്ധതി' പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകാൻ യുവതലമുറയെ സജ്ജരാക്കുക, വിദ്യാഭ്യാസത്തെ വിപണിയിലെ തൊഴിൽ ആവശ്യങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ......
ദോഹ: കുട്ടികൾക്ക് കേവലം കളിവിനോദങ്ങൾക്കപ്പുറം സർഗ്ഗാത്മകതയും വിജ്ഞാനവും പകർന്നുനൽകുന്ന 'എഡ്യൂടൈൻമെന്റ്' (Edutainment) സംസ്കാരത്തിന് ജനപ്രീതി കൂട്ടിക്കൊണ്ട് ഖത്തർ ടോയ് ഫെസ്റ്റിവൽ 2026 ശ്രദ്ധേയമാകുന്നു. കുടുംബസമേതം ആസ്വദിക്കാനും കുട്ടികൾക്ക് പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള വലിയൊരു വേദിയായി ഈ മേള മാറിയിരിക്കുകയാണ്. ......
കൊച്ചി: മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും സിഎംഎഫ്ആർഐ ജാഗ്രതാ നിർദേശം നൽകും ദേശീയ മത്സ്യകർഷക ദിനം ആചരിച്ചു.സമുദ്ര ഉഷ്ണതരംഗങ്ങൾക്ക് കാരണമാകുന്ന എൽ നിനോ പ്രതിഭാസം മൂലം അടുത്ത വർഷം മത്തിയുടെ ലഭ്യതയിൽ വൻതോതിൽ കുറവുണ്ടായേക്കുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).
ഒക്ടോബർ-നവംബർ മാസങ്ങളിൽ ശക്തിപ്പെടുമെന്ന കരുതുന്ന എൽ നിനോയുടെ പ്രത്യാഘാതം ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്ത വർഷം ഏപ്രിൽ മെയ് മാസങ്ങളിൽ പ്രകടമാകുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. ദേശീയ മത്സ്യകർഷക ദിനത്തിൽ സിഎംഎഫ്ആർഐ സംഘടിപ്പിച്ച മത്സ്യ കർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറച്ചു വർഷങ്ങളെ അപേക്ഷിച്ച് മത്തിയുടെ ലഭ്യത ഇപ്പോൾ കൂടുതലാണ്. ......
മേടം: ജോലികളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. യാത്രകൾ മുടങ്ങാം. മനഃപ്രയാസം, കലഹസാധ്യത, ശത്രുശല്യം എന്നിവയും കാണുന്നു.......
മാന്നാർ: ശ്രീനാരായണ ഗുരുദേവൻ്റെ ദർശനങ്ങളും മതാതീത ആത്മീയതയും ജനഹൃദയങ്ങളിലേക്ക് പകർന്നു നൽകുവാൻ ജീവിതവ്രതം എടുത്ത മികച്ച ഗുരുദേവ പ്രഭാഷകർക്ക് നൽകുന്ന മാന്നാർ എസ്.എൻ.ഡി.പി യൂണിയന്റെ പ്രഥമ ഗുരുദർശന വാഗ്മീ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച 9 പ്രഭാഷകർക്കാണ് അവാർഡും പുരസ്കാരങ്ങളും നൽകുന്നത്. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി മന്മഥൻ, ബിപിൻ ഷാൻ, സുലേഖ ടീച്ചർ പൂത്തോട്ട, സജീഷ് മണലേൽ കോട്ടയം, വൈക്കം മുരളി, മനോജ് മാവുങ്കൽ ചേർത്തല, മായ സജീവ് വില്ലൂന്നി, നിർമല മോഹനൻ പാല, സൗമ്യ അനിരുദ്ധ് കോട്ടയം എന്നീ ഒമ്പത് പ്രഭാഷകരാണ് ഗുരുദർശന വാഗ്മീ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ......
എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലെ ഭക്ഷണമാലിന്യങ്ങൾ ഇനി മുതൽ ശാസ്ത്രീയമായി സംസ്കരിച്ച് വളമാക്കി മാറ്റും. കൊച്ചി നഗരസഭയും ഹരിതകേരളം മിഷനും സംയുക്തമായി, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച 'ബയോ കമ്പോസ്റ്റർ ബിൻ' ജൈവമാലിന്യ സംസ്കരണ യൂണിറ്റിന്റെ ഉദ്ഘാടനം ടി.ജെ. ......
ചെങ്ങന്നൂർ: അങ്ങാടിക്കൽ എസ് സി ആർ വി ടി ടി ഐ ഭാഷാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പി എൻ പണിക്കർ അനുസ്മരണവും വായന മാസാചരണ പരിപാടികളും സമാപിച്ചു. സ്കൂൾ മാനേജർ കെ.രാധാകൃഷ്ണൻ നായർ റിട്ട. ......